Y

YouLibs

Remove Touch Overlay

കരുത്തായി ചേർത്തുപിടിച്ചത് കളരിപ്പയറ്റ് | Fighter Woman | Abhi Murali | Josh Talks Malayalam

Duration: 14:44Views: 14.1KLikes: 490Date Created: Mar, 2022

Channel: ജോഷ് Talks

Category: People & Blogs

Tags: challengessuccess storysthree malayalamflowersstarmagicmotivation for successmotivationlakshmijosh talks malayalaminvest in yourselfkerala newsmalayalamstruggle to successmotivational videoovercoming challengesklaripayattushiyasstarmagicabhimuralijosh talkfrightermotivational speechkeralaanumoljosh talkschange your lifehameedchallenges in lifehow to overcome challengessuccessstrong womenfitnessjourneyovercome challenges

Description: കളരിപ്പയറ്റിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ Fitness Trainer അഭി മുരളി ആണ് ഇന്ന് ജോഷ് Talksൽ തന്റെ ജീവിതകഥ പറയുന്നത് കോഴിക്കോട് ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു അഭി മുരളി ജനിച്ചത്. ചെറുപ്പം മുതലേ ടീച്ചർ ആയ അമ്മയെ കണ്ടാണ് അഭി വളർന്നത്. അതുകൊണ്ട് തന്നെ കുട്ടികാലം മുതലേ ഒരു ടീച്ചർ ആയിട്ട് അഭി അറിയപ്പെട്ടു. ഒരു പെണ്കുട്ടിയുടെ നല്ലതു കണ്ടുപിടിക്കാൻ ആരും ഉണ്ടാവില്ല എന്നാൽ ഒരു തെറ്റ് വന്നാൽ അത് ചൂണ്ടിക്കാണിക്കാൻ ഒരുപാട് പേര് കാണും. ഈ തിരിച്ചറിവ് വന്നപ്പോൾ മുതൽ ഇത്തരത്തിലുള്ള സമീപനങ്ങൾ എങ്ങനെ മാറ്റം എന്ന് അഭി മുരളി ചിന്തിച്ചുതുടങ്ങി. അതിനു അഭി മുരളി കണ്ടെത്തിയ മാർഗമാണ് Fitness . ഇന്ന് അഭി മുരളി അറിയപെടുന്ന ഒരു Fitness കോച്ച് ആണ്. തന്റെ കളരിപ്പയറ്റിനും Fitnessനും അംഗീകാരം ആയി അഭി സ്റ്റാർ മാജിക് എന്ന ടെലിവിഷൻ Showലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ജീവിതം നമുക്ക് മുന്നിൽ ഒരുപാട് അവസരണങ്ങൾ വെച്ചുനീട്ടും, പുതിയ skills നമ്മെ വളരാൻ സഹായിക്കും അതുവഴി നിങ്ങൾ നിങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറും. Today, Fitness Trainer Abhi Murali, who is well known to the Malayalees through Kalaripayat and Television shows, tells her life story on Josh Talks. Abhi Murali was born into a simple family in Kozhikode district. Abhi grew up seeing her mother who was a teacher from a young age. That is why Abhi has been known as a teacher since childhood. There will be no one to find out the good of a girl but if a mistake is made there will be a lot of names to point it out. Since this realization, Abhi Murali has been wondering how such attitudes can change. Fitness is the way Abhi Murali found it. Today, Abhi Murali is a well-known fitness coach. Abhi got invited to Star Magic Television show in recognition of her kalaripayattu and fitness. Life puts a lot of opportunities in front of us and new skills will help us grow so that you can move forward by imprinting your personality. If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #abhimurali #fighter #women'sweek

Swipe Gestures On Overlay